ബി.എ. ഇംഗ്ലീഷ്, ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കഷൻ എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസുകൾ മാത്രമാണ് ഈടാക്കുന്നത്. കൂടാതെ വിവിധ സ്കോളര്ഷിപ്പുകൾ, ഫീസ് ആനുകൂല്യം എന്നിവയും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9447555917, 7907729500' No Donation
Morivanian College

How to Become Computer Working Days Software Engineer?

  • Oct 02, 2023

വടക്കഞ്ചേരി: മോർ ഇവാനിയൻ കോളേജ് ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം പരിസര ശുചീകരണ ദിനമായി ആചരിച്ചു. ഒക്ടോബർ രണ്ടാം തിയ്യതി തിങ്കളാഴ്ച വടക്കഞ്ചേരി ഗവ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൻ്റെ പരിസരം വൃത്തിയാക്കികൊണ്ടാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദഘാടനം വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. വി ജെ ഹുസ്സനാർ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. അലക്സാണ്ടർ കോശി, ബർസാർ ഫാ. വിൽ‌സൺ മാത്യു വേലിക്കകത്ത്, ഫാ. ഗീവർഗീസ് മേലേപീടികയിൽ, കോളേജിലെ സോഷ്യൽ സർവീസ് ക്ലബ് കൺവീനർ പ്രൊഫ: ആഷ്‌ലിൻ റോസ് ബെന്നി, ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Scholarship Registration