

ബി.എ. ഇംഗ്ലീഷ്, ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കഷൻ എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. സർക്കാർ
നിശ്ചയിച്ചിരിക്കുന്ന ഫീസുകൾ മാത്രമാണ് ഈടാക്കുന്നത്. കൂടാതെ വിവിധ സ്കോളര്ഷിപ്പുകൾ, ഫീസ് ആനുകൂല്യം
എന്നിവയും ലഭ്യമാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9447555917, 7907729500' No Donation
Compliant Box
-
Students as well as parents can use this link for lodging complaints to the principal about discrimination or unjust treatment which they face while in the campus.